വർണങ്ങൾ വാരിവിതറി മാൻഡ‍രിൻ താറാവ്

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 5q43oo5uq5vqh0hlkjncl5of8n mo-environment-birds

വിവിധ വർണങ്ങൾ വാരിവിതറിയപോലെ മനോഹരമായ തൂവലുകളുമായി ഒരു പക്ഷി. അതാണ് മാൻഡരിൻ താറാവ്.

Image Credit: Shutterstock

പക്ഷികളിൽ തന്നെ ഏറ്റവും സൗന്ദര്യമുള്ള പക്ഷിയെന്നാണ് മാൻഡരിൻ താറാവ് അറിയപ്പെടുന്നത്.

Image Credit: Shutterstock

പല രാജ്യങ്ങളിലും പ്രണയത്തിന്റെ പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. വിവിധ വർണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ സ്വദേശം. പടിഞ്ഞാറൻ യൂറോപ്പിലും ഇവയെ കാണാറുണ്ട്.

Image Credit: Shutterstock

നദികളുടെയും കായലകളുടെ സമീപമുള്ള ഇടതൂർന്ന കുറ്റിക്കാടുകളിലാണ് ഇവയുടെ കൂടുതൽ സമയവും കാണപ്പെടുന്നത്. കൂടൊരുക്കുന്നത് മരങ്ങളിലാണ്. .

Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More