വേണം ജലജാഗ്രത, കരുതാം ഓരോ തുള്ളി ജലത്തെയും

content-mm-mo-web-stories 7oepsr0iemtll1sd5719iprehh water-conservation-methods content-mm-mo-web-stories-environment-2023 30fglp7dedkgr4tq279sdjg9lt content-mm-mo-web-stories-environment

കരുതാം ഓരോ തുള്ളി ജലത്തെയും ∙ലീക്കുള്ള ടാപ്പുകളും പൈപ്പുകളും മാറ്റുക ∙ടാപ്പ് തുറന്നിട്ട് പച്ചക്കറികളും പഴങ്ങളും കഴുകാതിരിക്കാം ∙ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് പച്ചക്കറികൾ വൃത്തിയാക്കാം

Image Credit: Shutterstock

ജലം അമൂല്യമാണ് ∙അഴുക്കുള്ള പാത്രങ്ങൾ ഒന്നിച്ചു കഴുകുക ∙ടാപ്പ് തുറന്നിട്ട് പാത്രം കഴുകാതിരിക്കുക ∙ഫുൾ ലോഡിൽ മാത്രം ഡിഷ് വാഷർ ഉപയോഗിക്കുക

Image Credit: Shutterstock

ജലം ജീവനാണ് ∙ഗ്ലാസിൽ വെള്ളം കുടിക്കുന്നതിന് പകരം കുപ്പിയിൽ കുടിച്ചു ശീലിക്കാം ∙പുൽത്തകിടികൾ ആവശ്യത്തിന് മാത്രം നനച്ചു കൊടുക്കുക ∙അധികം വെള്ളം ആവശ്യമില്ലാത്ത ചെടികൾ പരിപാലിക്കുക

Image Credit: Shutterstock

വേണം, ജലജാഗ്രത ∙ബ്രഷ് ചെയ്യുമ്പോഴും ഷേവ് ചെയ്യുമ്പോഴും പൈപ്പ് തുറന്നിടാതിരിക്കുക ∙ഷവറിൽ കുളിക്കുമ്പോൾ ആവശ്യത്തിന് മാത്രം ഷവർ പ്രവർത്തിപ്പിക്കുക ∙ബക്കറ്റും മഗും ഉപയോഗിച്ച് കുളിക്കുന്നത് ശീലമാക്കുക

Image Credit: Shutterstock