04 MAY 2022
മാസ് ലുക്കും ഉഗ്രൻ പെർഫോമൻസുമായി ബെനലി ടിആർകെ 251
399ql9h53gn7k656lgou3ju4o7 https-www-manoramaonline-com-web-stories-fasttrack-2022 576u6pjn921k7s4gjsaq1u5bm https-www-manoramaonline-com-web-stories-fasttrack web-stories
ബെനലിയുെട മസിൽമാനായ ടിആർകെ 502 അഡ്വഞ്ചർ ടൂററിന്റെ ചെറു പതിപ്പ്
250 സിസി ബൈക്കെങ്കിലും നല്ല വലുപ്പമുണ്ട് കാഴ്ചയിൽ
ഉയരക്കുറവാണ് ഇവന്റെ ഹൈലൈറ്റ്, ഭാരവും കുറവാണ്
ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളിൽ ഗിയർ ഇൻഡിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ അറിയാം
വലിയ ടാങ്കും ഹാഫ് സൈഡ് ഫെയറിങ്ങുമാണ്, ഫെയറിങ്ങിലാണ് ഇൻഡിക്കേറ്റർ
ട്വിൻ പ്രൊജക്ടർ ഹെഡ്‌ലാംപും അതിനോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ബീക്ക് ഫെൻഡറും
249 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ് ഫ്യൂവൽ ഇൻജക്‌ഷൻ എൻജിൻ
റൈഡ് ക്വാളിറ്റിയിലും നിർമാണ നിലവാരത്തിലും എതിരാളികൾക്കു വെല്ലുവിളിയാണ് ടിആർകെ 251
Web Stories
For More Webstories Visit:
manoramaonline.com/web-stories/fasttrack.html
Read More