കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനം ഇവി
6f87i6nmgm2g1c2j55tsc9m434-list mo-auto-kia-ev6 79gm6jo5pcdf5hg3jt4anaa97m 3m9ljtuts65014c3qba39pv25f-list
ഫീച്ചറുകൾ നിറച്ച ജിടി വകഭേദമാണ് കിയ ഇന്ത്യൻ വിപണിയിൽ
ഒറ്റ ചാർജിൽ 528 കിലോമീറ്റർ വാഹനം സഞ്ചരിക്കും
ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു
അറുപതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, എഡിഎഎസ് ഫീച്ചറുകൾ
12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
10 പവർ അഡ്ജസ്റ്റബിൾ വെന്റിലേറ്റഡ് സീറ്റുകൾ
Web Stories
For More Webstories Visit:
https://www.manoramaonline.com/web-stories/fasttrack.html
Read More