26 DECEMBER 2022
സൈജു കുറുപ്പിന്റെ വാഹന വിശേഷം
5tuatlg0gmvd5o8lgrhrqbhr6s https-www-manoramaonline-com-web-stories-fasttrack-2022 701dkaqk1co6u6f10jsidpd66p https-www-manoramaonline-com-web-stories-fasttrack web-stories
ആദ്യ കാർ മാരുതി 800
വീട്ടിലെ ആദ്യത്തെ വാഹനം ലാംബി സ്കൂട്ടറാണ്
എനിക്ക് ഒട്ടു ഇഷ്ടമില്ലാത്ത വാഹനങ്ങളായിരുന്നു ലൂണയും ചാംപും
ഷാറുഖ് ഖാനെ കാണാൻ ഒമ്നിയിൽ മുംബൈ വരെ പോയിട്ടുണ്ട്
എന്റെ കുറച്ചു കാശും ബാക്കി അച്ഛന്റെ കയ്യിൽ നിന്നുമെടുത്താണ് 2005 ൽ കോഴ്സ വാങ്ങുന്നത്
വലിയ ലക്‌ഷ്വറി വാഹനം വേണമെന്ന് ആഗ്രഹമുള്ള ഒരാളല്ല ഞാൻ.
Web Stories
For More Webstories Visit:
manoramaonline.com/fasttrack/auto-news/2022/11/30/autobiography-saiju-kurup.html
Read More