സ്പോർട്ടി ഇന്റീരിയറുമായി സിട്രോൺ ഇ സി 3

23lmetsg0jjdgk38l07f91054m content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories 22gco0qjsti19sh9s86hhrsua6 content-mm-mo-web-stories-fasttrack citroen-ec3-for-european-model-interior0

സ്പോർട്ടി ഇന്റീരിയറുമായി സിട്രോൺ ഇ സി 3.

മനോഹരമായ ഡാഷ് ബോർഡ് ഡിസൈൻ, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫർടെയിൻമെന്റ് സിസ്റ്റം

60:40 അനുപാതത്തിൽ മടക്കാവുന്ന പിൻ സീറ്റ്

മൾട്ടിമീഡിയ കൺട്രോളുകളുള്ള 2 സ്പോക്ക് സ്റ്റിയറിങ് വീൽ

യാത്ര സുഖം നൽകുന്ന മുൻ സീറ്റുകൾ

ഇന്റീരിയറിലും ബോഡി കളേർഡ് ഇൻസേർട്ടുകളുണ്ട്

പ്രീമിയം ഫീലുള്ള ഇന്റീരിയർ