യുഎഇ സ്വദേശിവൽക്കരണം

content-mm-mo-web-stories-global-manorama-2024 398tnejem0t7l8ta0va4sub597 content-mm-mo-web-stories content-mm-mo-web-stories-global-manorama hmb0is8c4n9kr709adb4gl80 uae-emiratisation

തൊഴിലിടങ്ങളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുകയാണ് സ്വദേശിവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്

പരിശീലനം ലഭ്യമാക്കും

ജോലിക്കും യോഗ്യരായ യുഎഇ പൗരന്‍മാരെ കണ്ടെത്തി പരിശീലനം നൽകി ലഭ്യമാക്കും.

നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകുല്യങ്ങൾ ലഭ്യമാക്കും

ചെറുകിട, ഇടത്തരം കമ്പനികളിൽ സ്വദേശിവൽക്കരണം സാമ്പത്തിക ബാധ്യത കൂട്ടുമെന്ന ആശങ്കയുണ്ട്

വിദേശ ജോലിക്കാർക്കു നൽകുന്ന ശമ്പളത്തിലേറെ തുക സ്വദേശി ജീവനക്കാരന് നൽകണമെന്നതാണ് വെല്ലുവിളി

സ്വദേശിവൽക്കരണ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും