യുഎഇയില്‍ ഹൈക്കിങ്ങിനെത്തുന്നവരിൽ മുൻപന്തിയിൽ മലയാളികളാണ്
തണുപ്പുകാലത്താണ് കൂടുതൽ പേരും മലകയറാനായി എത്തുന്നത്
മരുഭൂമിയിൽ നിന്ന് മല മുകളിലേക്കുളള യാത്ര സാഹസികമാണ്
രാജ്യത്ത് ഹൈക്കിങ്ങിനായി നിരവധി സൗഹൃദകൂട്ടായ്മകളുണ്ട്
പരിശീലനം നടത്താൻ ദുബായ് മുഷ്‌രിഫ് പാർക്കിൽ സൗകര്യമുണ്ട്