സൗദിയിലെ വിപിഎൻ നിരോധനം: എങ്ങനെ കണ്ടെത്തും; പിടിക്കപ്പെട്ടാൽ?

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 3o5o19sugur7j8p5r7fmndb5fa content-mm-mo-web-stories-global-manorama aeb7n4v0ff2cvup5dp0md8ggl saudi-arabia-bans-vpn-know-everything

സൗദിയിൽ ‘വിപിഎൻ’ ഇൻസ്റ്റാൾ ചെയ്തവരെ പിടികൂടാൻ പൊലീസ്

Image Credit: Alexander Supertramp/Shutterstock.com

ഓഡിയോ വിഡിയോ കോളിങിനായാണ് പ്രവാസികൾ വിപിഎൻ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത്.

Image Credit: DenPhotos / Shutterstock.com

നിയമചട്ടങ്ങളെയും ശിക്ഷയെക്കുറിച്ചും മതിയായ തിരിച്ചറിവില്ലാതെ മിക്കവരും ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുന്നു.

Image Credit: yanishevska / Shutterstock.com

സ്ഥിരമായി വിപിഎൻ ഉപയോഗിക്കുന്നവരെ അധികൃതർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും

Image Credit: Primakov / Shutterstock.com

പിടിക്കപ്പെട്ടാൽ 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ആയേക്കാം ശിക്ഷ.

Image Credit: BestForBest / istockphoto.com

ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ ഒട്ടും വൈകാതെ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓർക്കുക.

Image Credit: X/Absher
സൗദിയിലെ വിപിഎൻ നിരോധനം: എങ്ങനെ കണ്ടെത്തും; പിടിക്കപ്പെട്ടാൽ?

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article