വിപിഎൻ ദുരുപയോഗം: യുഎഇയിൽ തടവും 20 ലക്ഷം ദിർഹം പിഴയും

263ukkuaqjd83juvke0udgl7jq content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories uae-misuse-of-vpn-fine-imprisonment content-mm-mo-web-stories-global-manorama vad57ba8ltr8kt2r5bvugu9mp

വിപിഎൻ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ദുരുപയോഗം കുറ്റകൃത്യമാണ്..

Image Credit: Prykhodov/Istockphoto.com

നിയമം ലംഘിക്കുന്നവർക്ക് തടവിനു പുറമേ 20 ലക്ഷം ദിർഹം വരെ പിഴ

Image Credit: tommy/Istockphoto.com

ഐപി അഡ്രസ് ഒളിപ്പിച്ച് നിരോധിത സൈറ്റുകളിൽ പ്രവേശിച്ചാലും നിയമലംഘനം

Image Credit: pcess609/Istockphoto.com

2023ലാണ് ഏറ്റവും കൂടുതൽ പേർ (61 ലക്ഷം) വിപിഎൻ ഡൗൺലോഡ് ചെയ്തത്

Image Credit: KTStock/Istockphoto.com

2022നെക്കാൾ 18.3 ലക്ഷം കൂടുതലാണിത്

Image Credit: anyaberkut/Istockphoto.com
വിപിഎൻ ദുരുപയോഗം: യുഎഇയിൽ തടവും 20 ലക്ഷം ദിർഹം പിഴയും

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article