ശബരിമല അയ്യപ്പന് വേദമന്ത്രം ചൊല്ലിയ നാവും മനസ്സുമായി പി.എൻ.നാരായണൻ നമ്പൂതിരി യുഎസിൽ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 3i81mr6eavm7jmn1g1t1j0ealc content-mm-mo-web-stories-global-manorama pn-narayanan-namboothiri-priest-of-st-louis-hindu-temple-us 2s6e01nqsa02j3a0r71q2c29kt

സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രത്തിലെ അയ്യപ്പ ക്ഷേത്രത്തിലാണ് നാരായണൻ നമ്പൂതിരി പൂജ ചെയ്യുന്നത്.

അമേരിക്കയിലെ ക്ഷേത്രത്തിൽ ആദ്യമായാണ് ശബരിമലയിലെ മുൻ മേൽശാന്തി പൂജയ്ക്കായി എത്തുന്നത്.

ശബരിമല സങ്കൽപത്തിലാണ് ഇവിടുത്തെ അയ്യപ്പ ക്ഷേത്രം.

2013–14 കാലഘട്ടത്തിലാണ് നാരായണൻ നമ്പൂതിരി ശബരിമല മേൽശാന്തിയായിരുന്നത്.

വെങ്കിടേശ്വരനാണ് സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ശബരിമല അയ്യപ്പന് വേദമന്ത്രം ചൊല്ലിയ നാവും മനസ്സുമായി പി.എൻ.നാരായണൻ നമ്പൂതിരി യുഎസിൽ

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article