ഇഫ്താർ ടെന്റിന് സുരക്ഷാചട്ടങ്ങളുമായി ഷാർജ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories ramadan-iftar-tents-safety-standards-sharjah-fire-rescue-force 64f9juehbh22l4im2671dd7krt content-mm-mo-web-stories-global-manorama 3mihfmauri63l32jt4q1k7930h

തീപിടിക്കാത്ത വസ്തുക്കൾ കൊണ്ടാകണം ടെന്റ് നിർമിക്കേണ്ടത്

Image Credit: photoman/Istockphoto.com

ഹീറ്റർ, മൈക്രോവേവ് അവൻ, പാചക ഉപകരണങ്ങൾ എന്നിവ ടെന്റിൽ അനുവദിക്കില്ല.

Image Credit: Baloncici/Istockphoto.com

പാകം ചെയ്ത ഭക്ഷണം മാത്രമേ ടെന്റിൽ വിതരണം ചെയ്യാവൂ.

Image Credit: Dr_arsla/Istockphoto.com

ശീതീകരിച്ച ടെന്റിൽ എക്സ്ഹോസ്റ്റ് യൂണിറ്റ് പുറത്താകണം

Image Credit: Liudmila Chernetska/Istockphoto.com

ടെന്റ് മറക്കാൻ ഉപയോഗിച്ച തുണിയിൽനിന്ന് 50 സെ.മീ അകലത്തിലാകണം ലൈറ്റ് സ്ഥാപിക്കേണ്ടത്.

Image Credit: Siraj VP Keezhmadam

ഒന്നിലേറെ ടെന്റുകൾ ഉണ്ടെങ്കിൽ അവയ്ക്കിടയിൽ അടിയന്തര ഒഴിപ്പിക്കലിന് മതിയായ സ്ഥലം ഉണ്ടാകണം.

Image Credit: Siraj VP Keezhmadam
ഇഫ്താർ ടെന്റിന് സുരക്ഷാചട്ടങ്ങളുമായി ഷാർജ

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article