ഇന്ത്യൻ ഉള്ളി വീണ്ടും യുഎഇയിലേക്ക്

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories indian-onion-exports-to-uae content-mm-mo-web-stories-global-manorama 11bl75lsmhjne6ugfbj6aon62a 25g4b7g7u643cj744odsph0sdc

വില കുറയുമെന്ന പ്രതീക്ഷയില്‍ മലയാളികൾ

Image Credit: Generated by Midjourney

യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി

Image Credit: Generated by Midjourney

യുഎഇയിലേക്ക് മാസം 14,400 ടൺ ഉള്ളി കയറ്റുമതി‌ നടത്തും

Image Credit: Generated by Midjourney

ബഹ്റൈൻ, മൗറീഷ്യസ് രാജ്യങ്ങളിലേക്കും കയറ്റുമതി പുനരാരംഭിച്ചു

Image Credit: Generated by Midjourney

2023 ഡിസംബറിലാണ് ഇന്ത്യ ഉള്ളി കയറ്റുമതി നിരോധിച്ചത്

Image Credit: Generated by Midjourney

ഉപാധികളോടെയാണ് കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്

Image Credit: Generated by Midjourney
ഇന്ത്യൻ ഉള്ളി വീണ്ടും യുഎഇയിലേക്ക്

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article