റമസാനിൽ കാഴ്ചയുടെ വിരുന്നൊരുക്കി ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
‘റമസാൻ സ്റ്റാർ ലോഞ്ച്’ ആണ് മെലീഹ ആർക്കിയോളജി കേന്ദ്രത്തിലെ വിശേഷം
സംഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് പരിപാടികൾ.
ആത്മീയ അന്തരീക്ഷവും സാംസ്കാരിക പൈതൃകവും നിറയുന്ന റമസാൻ നൈറ്റ്സ് 22 മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പ്രത്യേകം സജ്ജമാക്കിയ നോമ്പുതുറകളാണ് ഷാർജയിലെ മറ്റൊരു വിശേഷം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.