മൂന്നു മാസമായി നടന്നുവരുന്ന പുഷ്പോത്സവത്തിന് ഏപ്രിൽ 30ന് സമാപനം.
പതിനായിരങ്ങളാണ് പുഷ്പ നഗരിയിലെത്തിയത്.
മലയാളി വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി.
മൂന്ന് ലോക റെക്കോഡുകളാണ് പുഷ്പമേള ഇത്തവണ നേടിയത്.
രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോഡ് പുഷ്പമേള സ്വന്തമാക്കിയിരുന്നു.
അതിവിശാലമായ പൂ പരവതാനിക്കാണ് ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചത്.