ശരീരഭാരം കൂടുന്നോ? ജീവിതത്തിലെ ഈ ശീലങ്ങള്‍ മാറ്റി നോക്കൂ

content-mm-mo-web-stories content-mm-mo-web-stories-health-2022 6nerhn7r5dcukaq8co4epkhav7 vkfe0d977qosofu9rbfpm4ebo lifestyle-changes-gain-weight content-mm-mo-web-stories-health

അമിതമായ മധുരം

ഭക്ഷണവിഭവങ്ങളിലെ പഞ്ചസാരയാകാം ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്. ഇനി മധുരപ്രിയരാണെങ്കില്‍ ഇടയ്ക്ക് വലപ്പോഴും മാത്രം കഴിക്കാം. ദിവസവും വേണ്ട

Image Credit: Shutterstock

അമിത മദ്യപാനം

അമിതമായ മദ്യപാനം ഭാരം വര്‍ധിക്കാന്‍ കാരണമാകും. ബിയര്‍ ഉള്‍പ്പെടെ പല മദ്യങ്ങളും കാലറി ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ്

Image Credit: Shutterstock

ക്രമരഹിതമായ ഭക്ഷണം കഴിപ്പ്

അനാരോഗ്യകരമായ തരത്തില്‍ ക്രമംതെറ്റി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെയും വയറിന്‍റെ ആരോഗ്യത്തെയും ബാധിക്കും

Image Credit: Shutterstock

തെറ്റായ ഭക്ഷണം കഴിക്കുന്നത്

കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് തോത് അമിതമായതുമായ ഭക്ഷണവിഭവങ്ങളുടെ തിരഞ്ഞെടുപ്പും ഭാരം കൂടാനുള്ള ഒരു കാരണമാണ്. സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയും അപകടമാണ്

Image Credit: Shutterstock

ദീര്‍ഘനേരമുള്ള ടിവി കാഴ്ച

ദിവസവും ഒന്നര മണിക്കൂര്‍ ടിവി കാണുന്നത് അരക്കെട്ടിന്‍റെ വണ്ണം 3.5 ക്യൂബിക് സെന്‍റിമീറ്റര്‍ അധികമാക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് കൊഴുപ്പ് അടിവയറ്റില്‍ അടിയാന്‍ കാരണമാകും

Image Credit: Shutterstock