വരലക്ഷ്മിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

7oong7830je6dnlcuu8f4pp9a8 5k5ostemonfuldr0me2q7ggtkk content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health fitness-tips-varalaxmi

ഏരിയല്‍ യോഗ മുതല്‍ ബാസ്‌കറ്റ് ബോളും നൃത്തവും വരെ നീളുന്നു ദക്ഷിണേന്ത്യന്‍ നടിയും നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ ഫിറ്റ്‌നസ് ശീലങ്ങള്‍

Image Credit: Instagram

നൃത്തവും യോഗയും സമന്വയിപ്പിച്ച് നിലം തൊടാതെയുള്ള യോഗാഭ്യാസ പ്രകടനമായ ഏരിയല്‍ യോഗ ദിവസവും പരിശീലിക്കാറുണ്ട്. ഊഞ്ഞാല്‍ പോലെ തുണിയില്‍ തീര്‍ത്ത തൊട്ടിലില്‍ കിടന്നാണ് ഈ യോഗ അഭ്യസിക്കുന്നത്.

Image Credit: Instagram

നിലത്തിരുന്നുള്ള യോഗയില്‍ ചെയ്യാന്‍ ബുദ്ധിമുട്ടായ തലകുത്തനെയുള്ള യോഗാഭ്യാസങ്ങളില്‍ പലതും ഏരിയല്‍ യോഗയിലൂടെ ചെയ്യാറുണ്ട്

Image Credit: Instagram

ഫിറ്റ്‌നസിന് കായിക ഇനമായി ബാസ്‌കറ്റ് ബോള്‍ പരിശീലിക്കുന്നുണ്ട്. ശരീരത്തിന്റെ വേഗവും കരുത്തും ക്ഷമതയും വര്‍ധിപ്പിക്കാന്‍ ബാസ്‌കറ്റ്‌ബോള്‍ സഹായകമാണ്

Image Credit: Instagram

ജിമ്മിലും പതിവായി പോകാറുള്ള താരം ആരോഗ്യത്തിന് പ്രഥമ പരിഗണന എപ്പോഴും നല്‍കുന്നു

Image Credit: Instagram

വര്‍ക്ക് ഔട്ടിന് പുറമേ നൃത്തവും വരലക്ഷ്മിയുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്

Image Credit: Instagram

വളര്‍ത്തുമൃഗങ്ങളുടെ കൂടെ ചെലവിടുന്ന സന്തോഷ നിമിഷങ്ങള്‍ തന്റെ മാനസിക ആരോഗ്യത്തിനെയും പോസിറ്റീവായി സ്വാധീനിക്കുന്നതായി താരം വിശ്വസിക്കുന്നു

Image Credit: Instagram