വർക്ഔട്ട് ചിത്രങ്ങളുമായി അഭയ ഹിരൺമയി

content-mm-mo-web-stories 6ubkqtaa7sck9c318n9bbdhd0j content-mm-mo-web-stories-health-2022 content-mm-mo-web-stories-health abhaya-hiranmayi-workout-photos 6728j431bhkusuh5t8ub2j0tgp

മലയാളത്തിന്റെ പ്രിയയുവഗായികയാണ് അഭയ ഹിരൺമയി.

Image Credit: Instagram

തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ അഭയ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്

Image Credit: Instagram

ഇപ്പോഴിതാ, അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച, ജിമ്മിൽ പുതിയ ചിത്രങ്ങളാണ് വൈറൽ

Image Credit: Instagram

‘I love who I’m ,Toughness is in the soul and spirit, NOT in the MUSCLES! Get fit with team BodyFit’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Image Credit: Instagram