ചെങ്കണ്ണ് പടരുന്നു; ശ്രദ്ധ കണ്ണു ചിമ്മാതെ വേണം

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories red-eye-disease-things-to-care 1spjc9jf0617llt5nhpn2ivbr8 4nah2ue2a52je6gjt1qu3seamp https-www-manoramaonline-com-web-stories-health-2022

ലക്ഷണങ്ങൾ

കണ്ണുകൾക്കു ചൊറിച്ചിൽ, കൺപോളകൾക്കു തടിപ്പ്, കണ്ണിനു ചൂട്, കണ്ണുകളിൽ ചുവപ്പുനിറം.

Image Credit: Shutterstock / PixieMe

പീള കെട്ടൽ, പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത, തലവേദന, ചിലർക്കു വിട്ടുവിട്ടുള്ള പനി

Image Credit: Shutterstock / Creative Cat Studio

നിയന്ത്രണം

സ്വയംചികിത്സ ഒഴിവാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം കൃത്യസമയത്തു മരുന്നുകൾ കഴിക്കുക

Image Credit: Shutterstock / fizkes

ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക

Image Credit: Shutterstock / Dragana Gordic

രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകൾക്കും വിശ്രമം നൽകുക, ചൂടുവെള്ളത്തിൽ പഞ്ഞി മുക്കി കൺപോളകൾ വൃത്തിയാക്കുക

Image Credit: Shutterstock / Gorodenkoff

https://www.shutterstock.com/image-photo/asian-woman-playing-game-on-smartphone-1918912436

Image Credit: Shutterstock / kittirat roekburi

പടരാതിരിക്കാൻ

ചെങ്കണ്ണ് രോഗബാധയുള്ളവർ പ്ലെയിൻ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുക

Image Credit: Shutterstock / Angel_AMX

വൈറസ് വായുവിലൂടെ പകരുന്നതിനാൽ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കുക

Image Credit: Shutterstock / Prostock-studio

രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക

Image Credit: Shutterstock / Mykola Samoilenko

കണ്ണിൽ തൊട്ടാൽ കൈ കഴുകി വൃത്തിയാക്കുക

Image Credit: Shutterstock / Natalya Lys