Activate your premium subscription today
ഇന്ത്യക്കാരില് നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നെന്നും കണ്ടെത്തല്. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന് സ്ലീപ് സ്കോര്കാര്ഡാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കുന്നത്. ഇന്ത്യക്കാരില് 55 ശതമാനവും
തിരുവനന്തപുരം: പെണ്കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വേള്ഡ് ഫെഡറേഷന് ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്ക്കനുസരിച്ച് ഹീമോഫീലിയ ടെക്നിക്കല് കമ്മിറ്റിയാണ് മാര്ഗരേഖ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ ഭാഗമായി വലത് ചെവിയുടെ മുകളിൽ മുറിവേൽപ്പിച്ചുകൊണ്ടാണ് വെടിയുണ്ട പാഞ്ഞുപോയത്. ആ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ട്രംപിന്റെ
ദിവസവും ജോലിക്ക് പോകും മുന്പ് പങ്കാളിക്ക് സ്നേഹത്തോടെ ചുംബനം നല്കുന്ന പുരുഷനാണോ നിങ്ങള്? എങ്കില് നിങ്ങള്ക്കൊരു സന്തോഷ വാര്ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കാന് സഹായിക്കും. ഇത്തരത്തില് ചുംബനം നല്കുന്ന പുരുഷന്മാര് ചുംബനം നല്കാത്തവരെ അപേക്ഷിച്ച് നാല് വര്ഷം കൂടുതല്
കേൾവിശക്തി ഉപയോഗിച്ചു സഞ്ചരിക്കുന്ന വവ്വാലിന്റെ രീതി മാതൃകയാക്കി കാഴ്ചപരിമിതർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അള്ട്രാസോണിക് ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്. ഉപകരണത്തിന്റെ വർക്കിങ് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ഇദ്ദേഹം കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു.
എല്ലാ വർഷവും ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു, ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. സാമുവൽ ഹാനിമാന്റെ ജന്മദിനം ആയാണ് ഏപ്രിൽ 10 ന് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. ജർമ്മൻ ഭിഷഗ്വരനായ ഡോ. സാമുവൽ ഹാനിമാൻ അദ്ദേഹത്തിൻ്റെ നീണ്ട നിരീക്ഷണ പരീക്ഷണങൾക്കൊടുവിലാണ് ചുരുങ്ങിയ കാലം കൊണ്ട് ലോകാരോഗ്യ
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്നങ്ങളുമായാണ് ഗര്ഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല് ഗര്ഭകാല പ്രശ്നങ്ങള് അമ്മയാകാന് പോകുന്നവര്ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന് പോകുന്നവര്ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര് പറഞ്ഞു. മോണിങ്
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി. ബോഡി മാസ് ഇന്ഡെക്സ് 30ന് മുകളിലുള്ളവരെ പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്ബുദങ്ങള് എന്നിവ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലിയില് ഉണ്ടായ മാറ്റം
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
വര്ഷം അഞ്ചായെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള് ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്മ്മകളെ വീണ്ടും തട്ടിയുണര്ത്തുകയാണ് ബ്രസീലിലെ സിയറ സംസ്ഥാനത്ത് വവ്വാലുകളില് കണ്ടെത്തിയ പുതിയ കൊറോണ വൈറസ്. ബ്രസീല്,
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര് കൊണ്ടുവന്ന വയോജന കമ്മിഷന് ബില് നിയമസഭ കഴിഞ്ഞ ദിവസം പാസാക്കി. വയോജനങ്ങള്ക്കു മാത്രമായി ഒരു കമ്മിഷന് രാജ്യത്ത് ആദ്യമായി കേരളത്തില് നിലവില് വരുന്നു എന്നതാണ് പ്രത്യേകത. വയോജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി
സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്മാര്ക്കുള്ള പുരസ്കാരം - ബെസ്റ്റ് ഡോക്ടേഴ്സ് അവാര്ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. ഹെല്ത്ത് സര്വീസസ്, ഇന്ഷുറന്സ് മെഡിക്കല് സര്വീസസ്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ്, ദന്തല് സ്പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല
ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഒറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും ശരീരത്തിലെ നീര്ക്കെട്ട് വര്ദ്ധിപ്പിച്ച് പ്രതിരോധ പ്രവര്ത്തനത്തിന്റെ താളം തെറ്റിക്കുമെന്ന് കുവൈറ്റിലെ ഡാസ്മാന് ഡയബറ്റീസ് ഇന്സ്റ്റിറ്റിയൂട്ട് നടത്തിയ പുതിയ
മൃഗങ്ങളില് നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു5-കോവി 2 മറ്റൊരു ആഗോള മഹാമാരിക്ക് കാരണമാകുമോ എന്ന ആശങ്ക പങ്കു വച്ച് ചൈനീസ് ശാസ്ത്രജ്ഞര്. ചൈനയിലെ വുഹാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു കൂട്ടം ഗവേഷകര് പുറത്ത് വിട്ട പുതിയ പഠനഫലമാണ് ആരോഗ്യ രംഗത്ത് ആശങ്ക പരത്തുന്നത്.
വയറില് ഒരിഞ്ച് ഇടമില്ലാത്ത തരത്തില് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷവും എന്തെങ്കിലും മധുരമുള്ളത് കിട്ടുമോ എന്ന് തിരക്കുന്നവരെ കണ്ടിട്ടില്ലേ. ഈ ഒരു തോന്നല് പലര്ക്കും ഉണ്ടാകാറുള്ളതാണ്. നമ്മുടെ വയര് നിറഞ്ഞെന്ന സന്ദേശം നല്കുന്ന തലച്ചോറിലെ അതേ കോശങ്ങള് തന്നെയാണ് മധുരം തേടി പോകാന് നമ്മെ
ലോകത്തിലെ ഏറ്റവും മാരകമായ പകര്ച്ചവ്യാധികളില് ഒന്നാണ് ക്ഷയം. എല്ലാ വര്ഷവും മാര്ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില് പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്ഷം
നിശ്ശബ്ദമായ ഒരു ആരോഗ്യ പ്രതിസന്ധി ഇന്ത്യയില് ഉടലെടുത്ത് കൊണ്ടിരിക്കുകയാണെന്ന് മെഡി ബഡ്ഡി എന്ന ഡിജിറ്റല് ഹെല്ത്ത് കെയര് പ്ലാറ്റ്ഫോം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. കോര്പ്പറേറ്റ് മേഖലയില് ജോലി ചെയ്യുന്ന ഇന്ത്യയിലെ പുരുഷന്മാരില് 57 ശതമാനത്തിനും വൈറ്റമിന് ബി12
മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല് നിറയുന്ന അപൂര്വ രോഗാവസ്ഥയാണ് ഹൈപ്പര്ട്രിക്കോസിസ്. ഈ രോഗം വേര്വൂള്ഫ് സിന്ഡ്രോം എന്നും അറിയപ്പെടുന്നു. ഈ രോഗാവസ്ഥയുമായി ഗിന്നസ് ലോക റെക്കോര്ഡ് ബുക്കില് ഇടം പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ 18കാരന് ലളിത് പട്ടീദാര്. മുഖത്ത് ഏറ്റവുമധികം
കോഴിക്കോട്: മലബാറിലെ ആദ്യത്തെ ABO-ഇൻകോംപാറ്റിബിൾ (വ്യത്യസ്ഥ രക്തഗ്രൂപ്പ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മേയ്ത്ര ആശുപത്രി. തിരുവനന്തപുരത്ത് നിന്നുള്ള 42 വയസ്സുള്ള രോഗിക്ക് കുടുംബത്തിൽ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവ് ഇല്ലാത്ത സാഹചര്യത്തിൽ, വ്യത്യസ്ത
വയലിൽ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിനെത്തുടർന്ന് യുവകർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീനിന്റെ കുത്തേറ്റാൽ ജീവന് അപകടമാണോ എന്നാണ് വാർത്ത കണ്ട പലർക്കും സംശയം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്.കൃഷ്ണകുമാർ
നല്ല വിശ്രമം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും നിങ്ങളുടെ പങ്കാളിക്കൊപ്പം ദിവസവും ഒരേ കിടക്കയില് കെട്ടിപിടിച്ചോ കൈകോര്ത്തോ ഒക്കെ ഉറങ്ങിയാല് മതിയെന്ന് പഠനങ്ങള് ശുപാര്ശ ചെയ്യുന്നു. ഇത്തരത്തില് ഒരുമിച്ചുറങ്ങുന്ന ദമ്പതികള്ക്ക് ദീര്ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലക്രമേണ
ശരീരത്തിന്റെ തടി കൂടരുത്. കൂടിയാൽ അത് സൗന്ദര്യത്തെ ബാധിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. തെറ്റായ ഒരു വിവരം ഒരാളുടെ ജീവനെടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനന്ദ. അനോറെക്സിയ നെർവോസ എന്ന അവസ്ഥയെത്തുടർന്നാണ് പതിനെട്ട് വയസ്സ് മാത്രമുള്ള പെൺകുട്ടി ചികിത്സയിലിരിക്കെ
കാന്സര് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്ബുദം' ജനകീയ കാന്സര് പ്രതിരോധ ക്യാമ്പയിനില് പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേര് കാന്സര് സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്തെ 1517
മീശ പിരിക്കുകയും മുഷ്ടി ചുരുട്ടകയും ദേഷ്യത്തോടെ അലറുകയുമൊക്കെ ചെയുന്ന കലിപ്പന് പുരുഷ കഥാപാത്രങ്ങളെ സിനിമകളില് അതികാല്പനികമായാണ് പലപ്പോഴും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. കലിപ്പനായ ഇത്തരം ഏട്ടായിമാര്ക്കൊക്കെ കോളജിലും മറ്റും നിറയെ ആരാധികമാരുള്ളതായും സിനിമകള് നിങ്ങളെ കാണിച്ച് തന്നിട്ടുണ്ടാകും.
നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലേ? അതോ കൂടുതൽ സമയം ഉറങ്ങാറുണ്ടോ? ഇതു രണ്ടും അത്ര നന്നല്ല. അമേരിക്കയിലെ മൂന്നിൽ രണ്ടു പേരും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാവുമെന്നും പഠനം. നിർദേശിക്കപ്പെട്ടിട്ടുള്ള ഏഴു മുതൽ ഒൻപതുമണിക്കൂർ സമയം ഉറങ്ങാത്തവർക്കാണ്
Results 1-25 of 5680