Activate your premium subscription today
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും ഉപാപചയപ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം കൂടിയേ തീരൂ. കരളിനുണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും അവസാനഘട്ടത്തിലാവും പ്രകടമാകുക. കരളിനുണ്ടാകുന്ന നാശത്തിന്റെ നിശ്ശബ്ദ ലക്ഷണങ്ങളെ ആദ്യം തന്നെ
വേനൽ ഏറുകയാണ് കടുത്ത ചൂട് പലപ്പോഴും നിർജലീകരണത്തിനു കാരണമാകും. ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ജലാംശം ഇല്ലാതെ വരുന്ന അവസ്ഥയാണിത്. ഊർജനഷ്ടത്തോടൊപ്പം ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് നിർജലീകരണം കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം
മനുഷ്യശരീരം ഒരദ്ഭുതമാണ്. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ ശരീരം അടയാളങ്ങൾ തരും. മനുഷ്യശരീരം തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സൂചനകളെ നമ്മൾ ചിലപ്പോൾ അവഗണിച്ചെന്നു വരും. പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം മുതൽ അമിതമായ കോട്ടുവാ വരെ ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകളാണ്.
ചോദ്യം : എനിക്ക് 56 വയസ്സുണ്ട്. ഹൃദയമിടിപ്പ് സാധാരണയിലും വേഗത്തിലാണ്. ഭയങ്കര ക്ഷീണവും ചിലപ്പോഴൊക്കെ തലകറക്കവും ഉണ്ടാകാറുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടർ പറയുന്നത്. അസാധാരണമായ ഹൃദയമിടിപ്പ് എന്തുകൊണ്ടാണുണ്ടാകുന്നത്? ഈ രോഗം ഹൃദയാഘാതത്തിലേക്കു നയിക്കുമോ? ഉത്തരം : സാധാരണ ഹൃദയമിടിപ്പ് ഒരു
മുതിര്ന്ന പുരുഷന്മാരില് മൂത്രതടസ്സമുണ്ടാക്കുന്ന കാരണങ്ങളില് പ്രധാനമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖങ്ങള്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (ബിപിഎച്ച്), പ്രോസ്റ്റേറ്റ് കാന്സര്, അണുബാധ തുടങ്ങിയവയാണ് പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പ്രധാന അസുഖങ്ങള്. ഇവയെല്ലാം ഉണ്ടാക്കുന്ന മൂത്രതടസ്സ
പുരുഷന്മാരുടെ വന്ധ്യതയുടെ കാരണങ്ങള് തിരഞ്ഞ് പോകുമ്പോള് പലപ്പോഴും ചെന്ന് നില്ക്കാറുള്ളത് ബീജത്തിന്റെ എണ്ണക്കുറവിലും ഗുണക്കുറവിലുമൊക്കെയാകാം. വന്ധ്യതയുടെ കാരണങ്ങള് അറിഞ്ഞ് വേണം ഏത് തരം ചികിത്സ വേണമെന്ന് തീരുമാനിക്കാന്. കുട്ടികളുണ്ടാകാതിരിക്കുന്ന ദമ്പതിമാര് ഇനി പറയുന്ന സാഹചര്യങ്ങളില്
വേനലവധിക്കാലത്ത് നമ്മുടെ കുട്ടികളില് പലരും ഇഷ്ടപ്പെടുന്ന കാര്യമാണ് വെള്ളത്തിലുള്ള കളി. നാട്ടിന് പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്പ് അതിന്റെ പ്രധാന വേദികള്. എന്നാല് ഇന്ന് നീന്തല് പരിശീലനവും വാട്ടര് തീം പാര്ക്കുമൊക്കെയായി സ്വിമ്മിങ് പൂളുകളിലാണ് പലരും നേരം ചെലവഴിക്കുന്നത്.
എഴുപത്തിയഞ്ചിലും അന്നമ്മയുടെ ചുറുചുറുക്ക് കണ്ടാല് മനസ്സിലാകും, ലക്ഷ്യങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാന് പ്രായം ഒരു തടസ്സമല്ലെന്ന്. പലരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തില് ചെറുപ്പക്കാരിയെപ്പോലെ ഓടിനടന്ന് ഇഷ്ടങ്ങള് നടത്തിയെടുക്കുകയാണ് മല്ലപ്പള്ളി സ്വദേശിനി അന്നമ്മ ഫിലിപ്. 30 വര്ഷത്തോളം
നവജാതശിശുവിന്റെ വളര്ച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷണങ്ങളുമുള്ള ഒന്നാണ് അമ്മയുടെ മുലപ്പാല്. എന്നാല് ജീവിത തിരക്ക്, ആവശ്യത്തിന് മുലപ്പാൽ ഇല്ലായ്മ പോലുള്ള പല കാരണങ്ങള് കൊണ്ട് കുട്ടിക്ക് ഫോര്മുല ഫീഡുകള് നല്കാന് നിര്ബന്ധിതരാകുന്ന മാതാപിതാക്കള് ഉണ്ട്. മുലപ്പാലിനും ഫോര്മുല
വയസ്സാകുമ്പോള് ചില്ലറ ചെലവുകള് ചെയ്യാന് ഇത്തിരി കാശുണ്ടാകുന്നത് നല്ലതാണ്. ആരുടെയെങ്കിലും മുന്പില് ഈ പ്രായത്തില് കാശിനായി കൈ നീട്ടാന് പോകുന്നത് ബോറല്ലേ? ഇത്തിരി പോക്കറ്റ് മണി വേണ്ടേ? പെന്ഷന് ഉള്ളവര്ക്ക് ആ പണം ഉണ്ടാകും. ജോലി ചെയ്ത നാളുകളില് മിച്ചംവച്ച കാശ് വാര്ധക്യത്തിലേക്കായി
ആർത്തവവിരാമം എന്നാൽ ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ്. ഈ ഘട്ടത്തിൽ എല്ലാ സ്ത്രീകളിലും മാറ്റങ്ങൾ ഉണ്ടാവും. ചിലർക്ക് ഇത് നേരത്തെയാവും. ഇന്ത്യയിലെ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ഫലങ്ങളെക്കുറിച്ച് പോഷകാഹാരവിദഗ്ധയായ പൂജ മഖിജ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. മധ്യവയസ്സിൽ ആരോഗ്യം
ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്ണ്ണായകമായതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളില് ഒന്നാണ് ആദ്യമായി ഗര്ഭിണിയാകുന്ന കാലഘട്ടം. പ്രസവത്തെ കുറിച്ചുള്ള ആകാംഷയും ഉത്കണ്ഠയും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഹോര്മോണല് മാറ്റങ്ങളുമെല്ലാമായിട്ട് പല വിധത്തിലുള്ള വികാര വേലിയേറ്റങ്ങളിലൂടെ ഈ കാലഘട്ടത്തില്
ശ്വാസകോശത്തെ പ്രധാനമായി ബാധിക്കുന്ന ബാക്ടീരിയല് അണുബാധയാണ് ക്ഷയരോഗം അഥവാ ട്യൂബര്കുലോസിസ് . എന്നാല് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവയവങ്ങള്ക്കും ടിബി വരാവുന്നതാണ്. ശ്വാസകോശത്തില് ക്ഷയരോഗം ബാധിച്ചിരിക്കുന്ന രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വായുവിലേക്ക് എത്തുന്ന
മാമ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ്. അതുപോലെ ആരോഗ്യഗുണങ്ങളും ധാരാളം ഉള്ള ഒന്നാണ് മാവിലയും. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ബയോആക്ടീവ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകളും ടാനിനുകളും പോളിഫിനോളുകളും ധാരാളമുണ്ട്.നൂറ്റാണ്ടുകളായി പാരമ്പര്യ
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ തന്നെ സ്വന്തം ശരീരത്തെ അപായപ്പെടുത്തുകയോ പരുക്കേല്പ്പിക്കുകയോ ചെയ്യുന്ന പ്രവണതയെ ആണ് മനശാസ്ത്രജ്ഞര് നോണ് സൂയിസൈഡല് സെല്ഫ് ഇഞ്ച്വറി(എന്എസ്എസ്ഐ) എന്ന് വിളിക്കുന്നത്. അമിതമായ മൊബൈല് ഫോണ് ഗെയിമിങ് ശീലം കുട്ടികളില് എന്എസ്എസ്ഐ ഉണ്ടാക്കാമെന്ന്
ചോദ്യം : എനിക്കു മൂന്നു വർഷം മുൻപ് ഹൃദയാഘാതം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. അന്നു മുതൽ ആസ്പിരിനും കൊളസ്ട്രോൾ, ബിപി തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നുകളും കഴിക്കുന്നുണ്ട്. ഇപ്പോൾ ബിപിയും കൊളസ്ട്രോളും എല്ലാം നോർമലാണ്. ഇനി മരുന്നു തുടരേണ്ടതുണ്ടോ? ഇങ്ങനെ തുടർച്ചയായി മരുന്നു കഴിക്കുന്നത് കിഡ്നിയെ
ഭക്ഷ്യജന്യരോഗങ്ങളില് നിന്ന് സുരക്ഷിതരാകാം ഭക്ഷ്യജന്യരോഗങ്ങൾ സാധാരണയായി ഭക്ഷ്യവിഷബാധ എന്നും അറിയപ്പെടുന്നു. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകൾ, പരാദജീവികൾ ചില രാസവസ്തുക്കൾ തുടങ്ങിയവയാൽ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ മുതൽ
പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോയുടേത് പഴയ ക്ലബ് ഫുട്ബോളറുടെ മനസ്സാണ്. ജീവിതത്തോട് ഒറ്റയാൻ പോരാട്ടം നടത്തി ആർജിച്ച ധൈര്യം. പന്തിനു പിന്നാലെ പറന്ന കാൽ മുറിക്കേണ്ടി വരുമെന്ന തിരിച്ചറിവ് അതുകൊണ്ടുതന്നെ ചാക്കോയെ (സണ്ണി-60) തളർത്തിയില്ല. സ്കഫോൾഡറായും നൈട്രജൻ യൂണിറ്റ് സൂപ്പർവൈസറായും ഏറെക്കാലം
ചലന പ്രശ്നങ്ങൾ, വിറയൽ എന്നിവയിൽ തുടങ്ങി ഒരാളിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണു പാർക്കിൻസൺസ് രോഗം. വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം പാർക്കിൻസൺസ് കൂടിയാകുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായി പലരും ഒറ്റപ്പെട്ടു പോകും. മുൻകരുതലെടുത്ത് പാർക്കിൻസൺസ് രോഗത്തെ പ്രതിരോധിക്കാനാകില്ല.
മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രം ശരിക്ക് ഒഴിക്കാനാവാത്ത അവസ്ഥ ചിലപ്പോള് പുരുഷന്മാര്ക്ക് അനുഭവപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്, മൂത്രത്തിലെ കല്ലുകള്, മൂത്രനാളിയിലെ അണുബാധ, മൂത്രദ്വാരത്തിലെ തടസ്സങ്ങള്, മലബന്ധം, ലഹരി ഉപയോഗം തുടങ്ങി പല കാരണങ്ങള് കൊണ്ട്
അത്താഴമുണ്ടാൽ അരക്കാതം നടക്കണം എന്ന ചൊല്ല് നമുക്ക് ഏറെ പരിചിതമാണ്. ഇത് ഒരു വെറും പറച്ചിലല്ല, അത്താഴശേഷം ദിവസവും ഒരു പത്തു മിനിറ്റ് നടക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. അവ എന്തൊക്കെ എന്നറിയാം. ∙ അത്താഴം കഴിച്ചശേഷം മധുരമോ ലഘുഭക്ഷണങ്ങളോ കഴിക്കാൻ തോന്നാറുണ്ടോ. ഒരു പത്തുമിനിറ്റ് നടന്നാൽ ഈ
നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ
ഹോസ്പിറ്റൽ ഡെലിവറി എന്നു പറയുമ്പോൾ അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്ന് സ്റ്റെറൈൽ അറ്റ്മോസ്ഫിയർ. ഇൻഫെക്ഷൻ എന്ന ചാൻസ് ഇല്ല. ഒരു ഡെലിവറി എന്നു പറയുമ്പോൾ ബേബിക്കും മദറിനും കെയറെടുത്തില്ലെങ്കിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറ്റനസ്, –––അങ്ങനെയൊക്കെ. അതുകൊണ്ട്
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഏപ്രിൽ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ഓരോ വർഷവും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യസംവിധാനങ്ങളും സൗഖ്യവും
Results 1-25 of 2503