കരളിനെ കാക്കാന്‍ ഈ അഞ്ച് സൂപ്പര്‍ ഭക്ഷണവിഭവങ്ങള്‍

content-mm-mo-web-stories 1hqhhkdbgmluh5j6aoogg2r398 content-mm-mo-web-stories-health-2022 63ambqors4kodcqhce708rp99j content-mm-mo-web-stories-health liver-health-foods

വീറ്റ് ഗ്രാസ്

വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു മികച്ച ഭക്ഷണമാണ്. മുളപ്പിച്ച ഗോതമ്പ് പാകി കിളിര്‍പ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകള്‍ക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ ഇവ മുറിച്ചെടുത്ത് ഉപയോഗിക്കാം

Image Credit: Istock

ബീറ്റ്റൂട്ട്

നൈട്രേറ്റും ബീറ്റലെയ്ന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ് റൂട്ട് കരളിന്‍റെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Istock

മുന്തിരിങ്ങ

ആന്‍റിഓക്സിഡന്‍റുകളുടെ തോത് ഉയര്‍ത്തുന്ന മുന്തിരിങ്ങ കരള്‍ വീക്കവും കരള്‍ നാശവും നിയന്ത്രിക്കുന്നു

Image Credit: Istock

പച്ചക്കറികള്‍

ബ്രക്കോളി, കാബേജ് ഇനത്തില്‍പ്പെട്ട ബ്രസല്‍സ് സ്പ്രൗട്സ് തുടങ്ങിയ പച്ചക്കറികളും കരളിനെ ശുദ്ധീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും

Image Credit: Shutterstock

വാള്‍നട്ട്

കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ വാള്‍നട്ട് വളരെ നല്ലതാണ്. ഇതിലെ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും പോളിഫെനോള്‍ ആന്‍റി ഓക്സിഡന്‍റുകളും കരളിന് ഫലപ്രദമാണ്

Image Credit: Shutterstock