ഫാറ്റി ലിവർ, പ്രമേഹ രോഗികൾക്കായി ഉഗ്രൻ ഹെൽത് ഡ്രിങ്ക്

51iselrv7ot6e45u7of92tk32o content-mm-mo-web-stories 6ku0n1tn4h41kk5r9h5qsu4g9f content-mm-mo-web-stories-health-2023 content-mm-mo-web-stories-health health-drink

പ്രമേഹരോഗികൾക്കും ഫാറ്റിലിവർ രോഗികൾക്കും ഏറെ പ്രയോജനകരമായ ഒരു ഹെൽത് ഡ്രിങ്കാണ് ആപ്പിൾ സിഡർ വിനഗർ.

Image Credit: Shutterstock

ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒഴിക്കുക. ഇതിലേക്ക് അരമുറി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഹിമാലയൻ സാൾട്ടോ സീ സാൾട്ടോ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് വെറുംവയറ്റിലോ ആഹാരത്തിന് ഒരു മണിക്കൂർ മുൻപോ കുടിക്കാം

Image Credit: Istockphoto

ദഹനവുമായി ബന്ധപ്പെട്ടുള്ള ഹൈപ്പോ അസിഡിറ്റി, ഗ്യാസ്ട്രോ ഈസ്ട്രോഫാഗൽ റിഫ്ലക്സ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ആപ്പിൾസിഡർവിനഗർ ഗുണകരമാണ്

Image Credit: Shutterstock

കിഡ്നിസ്റ്റോണിനെയും ആപ്പിൾസിഡർവിനഗർ ഒരു പരിധി വരെ തടയുന്നുണ്ട്

Image Credit: Shutterstock