എന്താണ് ട്രൈപ്പനോഫോബിയ?

content-mm-mo-web-stories content-mm-mo-web-stories-health-2023 trypanophobia-fear-of-injection 4t8ospepjd3nhmpcrd6p0hm42 4bo4n1b9uc82snicrgo6bpelbs content-mm-mo-web-stories-health

കുത്തിവയ്പിനോടുള്ള ഭയമാണ് ട്രൈപ്പനോഫോബിയ. ശരീരത്തിൽ സൂചി കയറുന്ന പ്രക്രിയയെയാണ് ഇവർ ഭയക്കുന്നത്.

Image Credit: Mladenbalinovac / iStockPhoto.com

ചിലർക്കു സൂചി കയറുമ്പോൾ വേദനയാണുണ്ടാകുന്നതെങ്കിൽ ചിലർക്കു നുഴഞ്ഞുകയറുന്നതുപോലെ വിചിത്രമായ അനുഭവമാണുണ്ടാക്കുന്നത്

Image Credit: Bluecinema / iStockPhoto.com

ഭയം അതിരൂക്ഷമായവരിലാകട്ടെ, അന്തിമമായ, മരണംപോലെ എന്തോ ഒന്ന് ആസന്നമായിരിക്കുകയാണെന്നു തോന്നുകയും ബോധംനശിക്കുകയും ചെയ്യുന്നു

Image Credit: Anze Kralj / iStockPhoto.com

ട്രൈപ്പനോഫോബിയ ഉള്ളവർ കഴിയുന്നതും ആശുപത്രികളെയും ഡോക്ടർമാരെയും ജീവിതത്തിൽനിന്ന് അകറ്റിനിർത്തുമെന്ന അപകടവുമുണ്ട്. ചികിൽസ തേടിയാൽ നിശ്ശേഷം മാറ്റാവുന്ന ഫോബിയയാണ് ഇതും

Image Credit: Wildpixel / iStockPhoto.com