വേനൽക്കാലത്തെ ആരോഗ്യം; ആയുർവേദം പറയുന്നത്

content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health summer-health-care-ayurveda 2ujif53fod3phef77jl38lmlup 4ojtjbd3sfep966n7iuc3dc6gb

ശുദ്ധമായ തണുത്ത വെള്ളം അധികമായി കുടിക്കുക.

Image Credit: Shutterstock

ക്ഷീണം തോന്നുമ്പോൾ മതിയായ വിശ്രമമെടുക്കുക

Image Credit: Shutterstock

ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക

Image Credit: Istockphoto

കാറ്റു കടക്കുന്ന അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

Image Credit: Istockphoto

പഴങ്ങൾ അധികമായി കഴിക്കുക. ജൂസ്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കാം

Image Credit: Shutterstock

ദിവസേന രണ്ടു നേരം കുളി പതിവാക്കുക

Image Credit: Shutterstock

എരിവ്, പുളി, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക

Image Credit: Shutterstock

വേനൽക്കാലത്ത് പകൽമയക്കം ആകാമെന്ന് ആയുർവേദം വിധിച്ചിട്ടുണ്ട്

Image Credit: Shutterstock