വിശപ്പില്ലായ്മ നിസാരമല്ല, ഈ ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം

content-mm-mo-web-stories loss-of-appetite-is-a-symptom-for-many-disease 2dtvv95fagrbjc7dt4evtc88vl 65eions4eqnoerfh0tklta9s30 content-mm-mo-web-stories-health-2023 content-mm-mo-web-stories-health

വയറിനും കുടലിനുമുള്ള പ്രശ്നങ്ങൾ

ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്‌, ഗ്യാസ്‌ട്രിറ്റിസ്‌, പെപ്‌റ്റിക്‌ അള്‍സര്‍ എന്നിവയ്ക്കു സാധ്യതയുണ്ട്

Image Credit: GoodLifeStudio/istockphoto.com

തൈറോയ്ഡ് തകരാർ

തൈറോയ്‌ഡ്‌ ഗ്രന്ഥി ആവശ്യത്തിന്‌ ഹോര്‍മോണ്‍ പുറപ്പെടുവിക്കാത്ത അവസ്ഥയായ ഹൈപോതൈറോയ്‌ഡിസം വിശപ്പ്‌ കുറയാൻ കാരണമാകാം

Image Credit: Tharakorn/istockphoto.com

മാനസികാരോഗ്യ പ്രശ്നം

വിഷാദം, ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വിശപ്പ് കുറയാൻ കാരണമാകും

Image Credit: shutter2u/istockphoto.com

അണുബാധ

ക്ഷയം, എയ്‌ഡ്‌സ്‌ പോലുള്ള ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളും അണുബാധകളും വിശപ്പിനെ ഇല്ലാതാക്കും

Image Credit: Nes/istockphoto.com

കാൻസർ

വയറിനെയും പാന്‍ക്രിയാസിനെയും ദഹനസംവിധാനത്തെയും ബാധിക്കുന്ന അർബുദങ്ങൾ വിശപ്പ് കുറയ്ക്കും

Image Credit: Drazen_/istockphoto.com

Image Credit: Trilok/istockphoto.com