ഇനി സ്ഥലമില്ല എന്ന് പറയരുത്; ഇത് വെറും 2.5 സെന്റിലെ സൂപ്പർവീട്!

6s2ppjm41i6vh2780os9ffv6t content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 11g76c5j6r3abvrqpgdpnqmnth contemporary-house-in-4-cent-plot-calicut

കോഴിക്കോടാണ് ബിജു വർഗീസിന്റെ പുതിയ വീട്. പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനായി സ്ഥലമൊരുക്കിയത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ.

സ്‌റ്റെയർ സ്‌പേസുള്ള ഹാളിൽ ഒട്ടും സ്ഥലം കളയാതെ വശത്തേക്ക് മാറ്റി ഡൈനിങ് വിന്യസിച്ചു.

സ്‌റ്റെയറിന്റെ താഴെ ഇൻവെർട്ടർ- സ്റ്റോറേജ് സ്‌പേസും അനുബന്ധമായി വാഷ് ഏരിയയും വേർതിരിച്ചു. അപ്പർ ഹാളിൽ ഒരു സ്റ്റഡി സ്‌പേസും ക്രമീകരിച്ചു.

കയ്യൊതുക്കത്തിലുള്ള കിച്ചനാണ് ഒരുക്കിയത്. പ്ലൈ+ ലാമിനേറ്റ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ.

സ്റ്റെയർ കയറി അപ്പർ ലിവിങ്ങിൽ എത്താം. ഡബിൾഹൈറ്റ് സീലിങ് രണ്ടുനിലകളെയും കണക്ട് ചെയ്യുന്നു.

അപ്പർ ഹാളിൽനിന്ന് ബാൽക്കണിയിലേക്ക് വാതിലുണ്ട്.