കണ്ണിനിമ്പമായി മഞ്ഞ ഡ്രാഗൺ

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 32h6cj2lngu24p937kd7m1t7bu 2brpf44tdcalr59bdfao6f6r98 isis-gold-aussie-gold-dragon-fruit

ചുവപ്പും പിങ്കും പഴങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് കുളിർമയേകി മഞ്ഞ ഡ്രാഗൺ.

മഞ്ഞ നിറത്തിൽതന്നെ ഒന്നിലേറെ ഡ്രാഗൺ ഇനങ്ങളുണ്ടെങ്കിലും അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ ശ്രദ്ധ നേടിവരുന്ന ഐഎസ്ഐഎസ് എന്ന ഇനമാണ് ചിത്രത്തിൽ.

ഇതിന്റെതന്നെ ഇസ്രയേൽ യെല്ലോ, ഓസി ഗോൾഡ്, ഗോൾഡൻ യെല്ലോ തുടങ്ങിയ വകഭേദങ്ങളുമുണ്ട്.

മഞ്ഞനിറവും ഡ്രാഗണുമൊക്കെ ചൈനാക്കാരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഈയിനം വികസിപ്പിച്ചത് ഇസ്രയേലിലാണ്.

കേരളത്തിലും ഈയിനം ഇപ്പോൾ ലഭ്യമാണ്.