മീനാക്ഷി അനൂപ് എന്ന മീനൂട്ടി ഒരു അരുമ പരിപാലകകൂടിയാണ്..
നായ്ക്കളും പൂച്ചകളുമൊക്കെ മീനൂട്ടിയുടെ കോട്ടയം പാദുവയിലെ വീട്ടിലുണ്ട്.
കഴിഞ്ഞ ദിവസം മീനൂട്ടിയുടെ വീട്ടിൽ രണ്ടു പുതിയ താരങ്ങൾക്കൂടിയെത്തി.
അരുമകളുടെ പെറ്റ്ഫുഡ്, ഷാംപൂ, ചെയിൻ എന്നുതുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്നത് കൊച്ചച്ഛനായ പ്രശാന്തിന്റെ കടയിലേക്കാണ്.