പൊന്നും വിലയുള്ള പാൽ

content-mm-mo-web-stories 7mf4tldm18m0ri6b6fj70kt43d donkey-palace-tamilnadu content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 31anbvata13oe4vg1mdp3g3rhl

ചില്ലറവിൽപനവില വച്ചു കൂട്ടിയാൽ ലീറ്ററിന് 6000–7000 രൂപ.

കോസ്മെറ്റിക് വ്യവസായത്തിലേക്കു മൊത്തവില ലീറ്ററിന് 2000 രൂപ

തമിഴ്നാട്ടിലെ തിരുനൽവേലി ജില്ലയിലെ മുക്കുടൽ തുലുക്കപ്പെട്ടി ഗ്രാമത്തിലാണ് ബിസിനസുകാരനായ യു.ബാബുവിന്റ ഡോങ്കി പാലസ്.

5 ഏക്കര്‍ പ്രത്യേകം തിരിച്ച് അതിനുള്ളിൽ നൂറോളം കഴുതകൾ.

ദുർഘട സാഹചര്യങ്ങളിലും ജീവിക്കാൻ പ്രാപ്തിയുള്ള മൃഗമാണു കഴുത.

രാവിലെ 11 മണിക്കാണ് കറവ. കഴുതകൾക്കായി മാത്രം കറവക്കാരുൾപ്പെടെ 10 ജോലിക്കാര്‍..