മഴമറയിലെ പത്തുമണിപ്പൂക്കൃഷി

https-www-manoramaonline-com-web-stories-karshakasree 3rtp8teffrf03p9t4rm4sllvil 24k44etki867opbo2250fbgh6a https-www-manoramaonline-com-web-stories-karshakasree-2022 web-stories

വീടിനു മുകളിൽ മികച്ച രീതിയിൽ പണികഴിപ്പിച്ച മഴമറയ്ക്കുള്ളിൽ പച്ചക്കറികൾ വിളഞ്ഞിരുന്ന കാലമുണ്ടായിരുന്നു ജോളി വർക്കിക്ക്

ഇന്ന് പച്ചക്കറികളുടെ സ്ഥാനത്ത് ടെറസിൽ സ്ഥാനംപിടിച്ചിരിക്കുന്നത് വിവിധ വർണങ്ങളിലുള്ള പത്തുമണിപ്പൂക്കൾ.

കാണാൻ അഴകുള്ള ഇടതൂർന്ന ഇതളുകളുള്ള പൂക്കൾ ഇവിടെയില്ല.

വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വിളഞ്ഞിരുന്ന സ്ഥലത്ത് വലിയ പാത്തികളിലും ഗ്രോബാഗുകളിലുമായി പത്തുമണിപ്പൂക്കൾ വിരിയുമ്പോൾ എന്താണ് പ്രയോജനമെന്നാണ് ആരും ചിന്തിച്ചുപോവുക.

എന്നാൽ, ജോളിക്ക് അതിന് വ്യക്തമായ കാരണവും മറുപടിയുമുണ്ട്.

വിശദമായി വായിക്കാൻ ലിങ്കിൽ പ്രവേശിക്കുക