അതിരമ്പുഴയിൽ അബിയു മധുരം

6f87i6nmgm2g1c2j55tsc9m434-list mo-agriculture-homegarden mo-agriculture-farming mo-agriculture-fruit 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree mo-agriculture 45dnisjssphh2s8etjv3nf8sc1

ഇളനീർക്കാമ്പിന്റെ രുചിയുള്ള അബിയു വിളവെടുക്കാൻ ഉത്സാഹത്തോടെ തോട്ടത്തിലിറങ്ങിയിരിക്കുകയാണ് വ്യവസായിയായ ജോയി പോളും കൊച്ചുമക്കളും.

Image Credit: Siddik Kayi

തോട്ടം നിറയെ ആകർഷകമായ മഞ്ഞനിറത്തിൽ അബിയു പഴങ്ങൾ.

Image Credit: Siddik Kayi

കൊച്ചുമക്കളുടെ കൂട്ടത്തിൽ തെരേസയാണ് കൃഷിയിൽ ജോയിയുടെ വലംകൈ.

Image Credit: Siddik Kayi

ഒന്നും രണ്ടുമല്ല, 44 അബിയു മരങ്ങളാണു കോട്ടയം അതിരമ്പുഴയിലുള്ള പണ്ടാരക്കളം വീട്ടിൽ വിളവെടുപ്പിലെത്തി നിൽക്കുന്നത്

Image Credit: Siddik Kayi