ജിൻസിക്കു വരുമാനം ചില്ലുകുപ്പിക്കുള്ളിലെ ഉദ്യാനം

3ccuafaopftkin9mnge8n5ohmt content-mm-mo-web-stories 714hlmr43i4tnlbt0sdk022ccp content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 terrarium-new-trend-in-indoor-garden

ഇൻഡോർ ഗാർഡനിങ്ങിൽ ടെറേറിയങ്ങൾക്കും ആരാധകർ വർധിക്കുന്നു.

നമ്മുടെ ഉദ്യാനപ്രേമികൾ ടെറേറിയങ്ങൾ പരിചയപ്പെട്ടിട്ട് അധികകാലമായില്ല. ഓൺലൈൻ വ്യാപാര സൈറ്റുകളിൽ സജീവമായതോടെയാണ് പലരും ടെറേറിയങ്ങളെ ശ്രദ്ധിക്കുന്നത്.

അൽപം തുറന്നതും പൂർണമായി അടച്ചതുമായ ടെറേറിയങ്ങളുണ്ട്.

സ്വയം നിയന്ത്രിത ജൈവമണ്ഡലം (biosphere) ക്രമീകരിച്ചിട്ടുള്ള ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് അത്ര എളുപ്പമല്ല. വിലയും ഉയരും.

ദീര്‍ഘകാലം നഴ്സായിരുന്ന ജിൻസി 2 വർഷം മുൻപാണ് ഉദ്യാനസംരംഭത്തിലെത്തുന്നത്.

ജിൻസിയുടെ ടെറേറിയങ്ങൾ തേടിയെത്തുന്നവരിൽ സിനിമാതാരങ്ങളടക്കമുള്ള സെലിബ്രിറ്റികളുമുണ്ട്.