കേരളത്തനിമയോടെ നാലുകെട്ടും കുളവും, കാഴ്ചകളേറെ– ഇത് കർഷകന്റെ ഫാം

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 thanima-farm-life-palakkad 51l9b6lah0kso2oirbpnkbbg6c 3uc9jac18eig018o06fas27c2p

2004ലെ കർഷകശ്രീ ജേതാവ് സി.ജെ. സ്കറിയാപിള്ളയുടെ ഫാം

Image Credit: Jins Michael

കേരളത്തനിമയിൽ നാലുകെട്ടും ഊട്ടുപുരയും

Image Credit: Jins Michael

നാലുകെട്ടിന് സമീപം കുളവും കുളപ്പുരയും

Image Credit: Jins Michael

സ്കറിയാപിള്ളയും മകൻ റെയ്നോൾഡും അണിയിച്ചൊരുക്കിയ കൃഷി–വിനോദ–വിജ്ഞാനകേന്ദ്രം

Image Credit: Jins Michael

കർണാടകയിലെ തഗാരു ആട്, നീലിരവി ഇനം പോത്ത്

Image Credit: Jins Michael

അരയേക്കർ വലുപ്പമുള്ള കുളത്തിനു കുറുകെ സ്കൈ സൈക്കിളും സിപ് ലൈനും

Image Credit: Jins Michael

കുതിര സവാരി

Image Credit: Jins Michael

ഡോഗ് വാക്കിനായി കാരവൻ ഹൗണ്ട് തുടങ്ങിയ ഒട്ടേറെ ഇനം നായ്ക്കൾ

Image Credit: Jins Michael

ഓൾ ടെറെയ്ൻ വെഹിക്കിൾ

Image Credit: Jins Michael

പേരത്തോട്ടം

Image Credit: Jins Michael

മത്സ്യക്കുളത്തിൽ പെഡൽ ബോട്ടിങ്ങിനൊപ്പം കയാക്കിങ്, കുട്ടവഞ്ചി എന്നിവയും.

Image Credit: Jins Michael

താമസിക്കാൻ മത്സ്യക്കുളത്തിൽ ഹൗസ്ബോട്ടും

Image Credit: Jins Michael

മികച്ച വിളവേകി കമുകിൻതോട്ടം

Image Credit: Jins Michael

കളിച്ചുല്ലസിക്കാൻ മഡ് ഫുട്ബോൾ

Image Credit: Jins Michael

വിശദമായി അടുത്ത ലിങ്കിൽ വായിക്കാം

Image Credit: Jins Michael