പിൻകാൽ നഷ്ടപ്പെട്ട് മണിക്കുട്ടി: കൃത്രിമക്കാൽ നൽകി ഡോക്ടർമാർ

content-mm-mo-web-stories 2t8ariqj0guu6l0db8l0h5kas8 content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 2irtfmgoc5bl7p6evl9rrj4c54 cow-walks-with-prosthetic-leg

ഉടുമ്പിനെ കണ്ട് ഭയന്ന് വെപ്രാളത്തിൽ ചാടിയതാണ് മണിക്കുട്ടിയുടെ കാൽ ഒടിയാൻ കാരണം

പ്ലാസ്റ്റർ ഇട്ടെങ്കിലും അത് ഫലം ചെയ്തില്ല. തുടർന്ന് കൗ ലിഫിറ്റിങ് സംവിധാനമുപയോഗിച്ചെങ്കിലും അതും ഗുണം ചെയ്തില്ല.

വിദഗ്ധ നിർദേശത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റി.

മുറിവ് പൂർണമായി കരിയാനും നാളുകളെടുത്തു.

കഴിഞ്ഞ ദിവസം കൃത്രിമ കാൽ ഘടിപ്പിച്ചു നൽകി.

Web Stories

www.manoramaonline.com/web-stories/karshakasree.html

www.manoramaonline.com/web-stories/karshakasree.html
Read More