വിഴുങ്ങിയ മാങ്ങ തൊണ്ടയിൽ കുരുങ്ങി, അന്നനാളി തുറന്ന് ശസ്ത്രക്രിയ

4afqsgjn1h49t269611h3gj8ep content-mm-mo-web-stories 55rt1g9a1aqa4n03d9ltds37id content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 esophageal-obstruction-in-large-animals

മനുഷ്യരിൽ എന്ന പോലെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയുണ്ടാവുന്ന അത്യാഹിതങ്ങൾ വളർത്തുമൃഗങ്ങളിലും സംഭവിക്കാറുണ്ട്.

മാവിൻ ചുവട്ടിൽ മേയവെ ചുവട്ടിൽ വീണ മാങ്ങകൾ കഴിക്കുന്നതിനിടെയാണ് മാങ്ങയിലൊന്ന് തൊണ്ടയിൽ കുടുങ്ങി അന്നനാളതടസമുണ്ടായത്

പശുവിന്റെ വായിലൂടെ അന്നനാളി വഴി പണ്ടത്തിലേക്ക് ഇറക്കുന്ന സ്റ്റൊമക്ക് ട്യൂബ് എന്ന ഉപകരണം ഇറക്കി തടസ്സം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം

പശുവിനെ പൂർണമായും മയക്കി അന്നനാളി തുറന്നായിരുന്നു സർജറി. അന്നനാളിയിൽ സുഷിരമുണ്ടാക്കി തുറന്നതോടെ അപകടമുണ്ടാക്കിയ മാങ്ങ തെളിഞ്ഞു

മാങ്ങ ശ്രദ്ധാപൂർവം അന്നനാളിയിൽ നിന്നും നീക്കം ചെയ്ത് സ്തരങ്ങൾ ഓരോന്നും തുന്നി പൂർവസ്ഥിതിയിലാക്കിയതോടെ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

Web Stories

www.manoramaonline.com/web-stories/karshakasree.html

www.manoramaonline.com/web-stories/karshakasree.html
Read More