Web Stories
വിഷമില്ലാത്ത ഭക്ഷണം മരുന്നില്ലാത്ത ജീവിതം എന്ന ആപ്തവാക്യം മുറുകെ പിടിച്ചാണ് സങ്കേതം ആശ്രമത്തിന്റെ പ്രവർത്തനം.
ആശ്രമത്തിലെ കൃഷി നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ചാണ്. ആശ്രമത്തിലെ പ്രധാന മൃഗങ്ങളിലൊന്നാണ് വെച്ചൂർപ്പശു
കാസർകോടൻ കുള്ളൻപശു
ചെറുവള്ളി പശു
മുട്ടയ്ക്കായി താറാവുകളും കോഴിയും
പ്രകൃതിക്കൃഷി രീതിയിൽ പച്ചക്കറിയുൽപാദനം