മേൽച്ചുണ്ട് ചെരിഞ്ഞ് മക്കാവ്: ചികിത്സയിലൂടെ ജീവിതത്തിലേക്ക്

content-mm-mo-web-stories content-mm-mo-web-stories-karshakasree hqvi9s17con0c25kbf772ai47 content-mm-mo-web-stories-karshakasree-2023 transsinus-pinning-to-correct-lateral-deviation-of-the-upper-beak-in-juvenile-macaws 4eoldptl80gcco4th2i3l0og9

ബ്ലൂ ഗോൾഡ് മക്കാവിന്റെ മേൽച്ചുണ്ട് ഒരു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു.

പക്ഷിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

ഫ്രണ്ടൽ സൈനസിൽക്കൂടി കെ വയർ കടത്തിയിരിക്കുന്നു

കെ വയറിലേക്ക് ചുണ്ട് വലിച്ചുകെട്ടിയിരിക്കുന്നു.

കെ വയർ ചുണ്ടിന് സമാന്തരമായി വളച്ച് അതിലേക്ക് വലിച്ചു കെട്ടുകയായിരുന്നു

രണ്ടാഴ്ചകൊണ്ട് ശരിയായ രീതിയിലേക്ക് എത്തി.

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More