ഇത്തിരിക്കുഞ്ഞനെങ്കിലും വില ലക്ഷങ്ങൾ

content-mm-mo-web-stories 5r44na5n8dojmo4ru1cn1rbbd8 4nf2ur7rmqbp2krscqjiaoe893 content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2023 punganur-cow-farming

വലുപ്പംകൊണ്ട് ലോകശ്രദ്ധ നേടിയ പശുക്കളാണ് പുങ്കനൂർ.

Image Credit: Agin K Paul

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട പുങ്കനൂരിൽ ഉരുത്തിരിഞ്ഞുവന്ന ഇനം

Image Credit: Agin K Paul

ഉയരക്കുറവിനൊപ്പം തൂവെള്ള നിറവും കറുത്ത കൊമ്പുകളും ഇവയ്ക്ക് അരുമ പരിവേഷവും നൽകുന്നു

Image Credit: Agin K Paul

വീട്ടാവശ്യത്തിനുള്ള പാലാവശ്യമുള്ളവർക്ക് ചേർന്ന ഇനം

Image Credit: Agin K Paul

പുങ്കനൂർ പശുക്കളെക്കുറിച്ച് അറിഞ്ഞ് അവയോട് ഇഷ്ടമേറി ആന്ധ്രയിൽനിന്ന് രണ്ട് ഉരുക്കളെ വാങ്ങുകയായിരുന്നു കോട്ടയം ഏറ്റുമാനൂർ പേമലയിൽ സജി ഇമ്മാനുവൽ

Image Credit: Agin K Paul

ആറു വർഷം മുൻപ് ഒന്നേമുക്കാൽ ലക്ഷം രൂപ നൽകിയായിരുന്നു പശുക്കുട്ടിയെ വാങ്ങിയത്

Image Credit: Agin K Paul

വലുപ്പത്തിൽ ചെറുതായതുകൊണ്ടുതന്നെ അധികം പുല്ല് വേണ്ടിവരുന്നില്ല. രാവിലെ രണ്ടു ലീറ്റർ പാൽ കറന്നെടുക്കാറുണ്ട്

Image Credit: Agin K Paul

പുങ്കനൂർ കൂടാതെ ഗിർ, വെച്ചൂർ ഇനങ്ങളും പാലുൽപാദനത്തിനായി സങ്കരയിനം പശുക്കളും ഇവിടെയുണ്ട്

Image Credit: Agin K Paul

തോത്താപ്പുരി, ബാർബാറി, കനേഡിയൻ പിഗ്മി ആടുകളും സജിക്കുണ്ട്

Image Credit: Agin K Paul
Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More