Web Stories
തൃശൂർ പെരുവനത്തിനടുത്തുള്ള പാടത്താണ് പരിക്കേറ്റ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തുന്നത്..
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന അമ്പ് (SlingShot Arrow or Fishing Dart) ശരീരത്തിൽ ആഴത്തിൽ തുളഞ്ഞുകയറിയ അവസ്ഥയിലായിരുന്നു
പാമ്പിനെ മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിൽ എത്തിച്ചത് സ്നേക്ക് റെസ്ക്യൂവർ ശരത് മാടക്കത്തറയാണ്
പാമ്പിന്റെ ശരീരത്തിൽ തറഞ്ഞുകയറിയ അമ്പ് പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു
പാമ്പിന്റെ ശരീരത്തിൽ തറഞ്ഞ അമ്പ് മൂന്ന് ഭാഗങ്ങളായി ശരീരത്തിലിരുന്നത് നീക്കം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു
പെരുമ്പാമ്പിന്റെ ശരീരത്തിനുള്ളിലായ ഫിഷിങ് ഡാർട്ടിന്റെ ഒരു ഭാഗം
ഫിഷിങ് ഡാർട്ടിന്റെ ഭാഗങ്ങൾ പെരുമ്പാമ്പിന്റെ ശരീരത്തിൽനിന്ന് പുറത്തെടുത്തപ്പോൾ
അനസ്തീഷ്യ നൽകി മയക്കിയിരിക്കുന്നു