പച്ചക്കറി മുതല്‍ പക്ഷിമൃഗാദികള്‍ വരെ; വടവാതൂര്‍ സെമിനാരിയിലെ കാര്‍ഷികവിപ്ലവം

content-mm-mo-web-stories from-vegetables-to-farmed-animals-this-is-the-agricultural-revolution-in-vadavathoor-seminary 78dlj7mvei9aoen3d95kqmkpol content-mm-mo-web-stories-karshakasree 4eab8vqipdrf2pbrn6jcgbh54d content-mm-mo-web-stories-karshakasree-2023

34 ഏക്കറിൽ പഴം–പച്ചക്കറി മുതൽ മത്സ്യവും കോഴിയും ആടും പശുക്കളും വരെ.

ടേബിള്‍ ടോപ് എന്ന രീതിയിലാണ് വടവാതൂര്‍ സെമിനാരിയുടെ സ്ഥലം നിലകൊള്ളുന്നത്

ജലസംരക്ഷണത്തിന് കുളങ്ങള്‍, കുളങ്ങളില്‍ മത്സ്യങ്ങളും താറാവുകളും

മനം മയക്കും ഉദ്യാനം, ഉദ്യാനത്തിന് അഴകായി ഡ്രാഗണ്‍ഫ്രൂട്ടും

സങ്കരയിനം പശുക്കളും എരുമകളും പിന്നെ വെച്ചൂരും

ഇറച്ചിയാവശ്യത്തിന് പൂവന്‍കോഴികളും പന്നിയും ഒപ്പം മാലിന്യ സംസ്‌കരണവും

ബോയര്‍, മലബാറി ഇനങ്ങളില്‍പ്പെട്ട ആടുകളാണ് പ്രധാനമായും ഇവിടെയുള്ളത്

Web Stories

www.manoramaonline.com/web-stories/karshakasree.html

https://www.manoramaonline.com/web-stories/karshakasree.html
Read More