വിഷു ചിത്രങ്ങളുമായി രസ്ന പവിത്രൻ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 vf73cjgde9vp6i3p2q2gbhd8s rasna-pavitran-vishu-special-photoshoot 79s8ehl15rd2ob95rjgd8r6qtl

വിഷു സ്പെഷൽ ചിത്രങ്ങളുമായി നടി രസ്ന പവിത്രൻ.

തൃക്കാക്കര അമ്പലത്തിലായിരുന്നു ഫോട്ടോഷൂട്ട്.

ചുവപ്പ് കാഞ്ചീപുരം സിൽക് സാരിയാണ് രസ്നയുടെ വേഷം.

ട്രെഡീഷനൽ ആഭരണങ്ങളും മുല്ലപ്പൂം താരത്തിന് മലയാളത്തനിമയേകി.

കൊന്നപ്പൂവിന്റെ മനോഹാരിത ചിത്രങ്ങൾക്ക് വിഷുക്കാല പ്രൗഢിയേകുന്നു.

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ ആന്‍‌ ആൻസിയാണ് ഫോട്ടോഷൂട്ടിന് നേതൃത്വം നൽകിയത്.

മോജിൻ തിനവിലയിൽ ഫോട്ടോഗ്രഫിയും ശ്രുതി സായ് മേക്കപ്പും ചെയ്തിരിക്കുന്നു.

ജിസ്മിയാണ് സ്റ്റൈൽ ചെയ്തത്. പ്രൊഡക്ഷൻ മിഥുൻ മിത്രൻ.