വിഷു ചിത്രങ്ങളുമായി അനുശ്രീ

5jrh7onfqgjkh463bkvn5g9og4 lj5tvlmfkipk9b83tpnma2aq7 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

വിഷു സ്പെഷൽ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരം അനുശ്രീ.

Image Credit: Nithin Narayanan

പാരമ്പര്യ പ്രൗഢിയും മലയാളത്തനിമയും നിറയുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചത്.

Image Credit: Nithin Narayanan

കസവു സാരിയാണ് അനുശ്രീയുടെ വേഷം. ഇതോടൊപ്പം അനുയോജ്യമായ ബ്ലൗസും പെയർ ചെയ്തിരിക്കുന്നു.

Image Credit: Nithin Narayanan

ട്രെഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങളാണ് ആക്സസറീസ്.

Image Credit: Nithin Narayanan

തലമുടി വിവിധ തരത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

Image Credit: Nithin Narayanan
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article