സർക്കസിനായി ജീവിക്കുന്ന തുളസീദാസ്

2mtb87g9esnfnt0qhsu7aip68 2lb3qtn4ul30fldn9j2r6m0679 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ബിഹാറിലെ ചപ്ര ഗ്രാമത്തിലാണ് തുളസീദാസ് ജനിച്ചത്.

Image Credit: Manorama

ചെറുപ്പം തൊട്ടെ ഉയരക്കുറവിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടിവന്നു.

Image Credit: Manorama

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുളസിയുടെ നാട്ടിൽ ആദ്യമായി സർക്കസ് എത്തുന്നത്.

Image Credit: Manorama

അന്ന് കൂട്ടുകാർക്കൊപ്പം തുളസി സർക്കസ് കാണാൻ പോയി.

Image Credit: Manorama

തിരിച്ച് വീട്ടിലെത്തി സർക്കസിൽ ചേരണമെന്ന് ആവശ്യം അറിയിച്ചു.

Image Credit: Manorama

അങ്ങനെ 13ാം വയസ്സിൽ തുളസീദാസ് ബോംബെ സർക്കസിന്റെ ഭാഗമായി.

Image Credit: Manorama

പത്തോളം സിനിമകളിൽ തുളസി ജോക്കറായി വേഷമിട്ടിട്ടുണ്ട്.

Image Credit: Manorama
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article