കണ്ണിനുള്ളിൽ പച്ച കുത്തി ‘നിയോണ്‍ ഡെമൻ’

7aeacrstd0c27jnoif1264pf4q web-stories https-www-manoramaonline-com-web-stories-life-style 3oqncfrp2shpj06mjhb2pjkbd0 https-www-manoramaonline-com-web-stories-life-style-2022

ശരീരത്തില്‍ ഇരുന്നൂറിലധികം ടാറ്റൂ ചെയ്ത് ഫ്ളോറിഡക്കാരന്‍ സോറന്‍ ലോറന്‍സ്.

സാമൂഹിക മാധ്യമങ്ങളില്‍ ഇയാൾ നിയോണ്‍ ഡെമൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പൊക്കിളിന് ചുറ്റിലാണ് ആദ്യമായി പച്ച കുത്തിയത്. ഇതോടെ ഹരം കയറി.

സോറന്‍റെ മുഖത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗത്തും ഇപ്പോള്‍ ടാറ്റൂ നിറഞ്ഞിരിക്കുന്നു.

കണ്‍പോളകളില്‍ ചെയ്തിട്ടും സംതൃപ്തി ലഭിക്കാതെയാണ് കണ്ണിനുള്ളിൽ പച്ച കുത്തിയത്.

ബന്ധുക്കളിൽ പലരും സംസാരിക്കാറില്ല. ചിലര്‍‍ ഭ്രാന്തനെന്ന് അധിക്ഷേപിക്കുന്നു.

എന്നാൽ ഇതുകൊണ്ടൊന്നും ടാറ്റൂ പ്രേമം അവസാനിപ്പിക്കാൻ സോറൻ തയാറല്ല.

WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article