ഫാഷൻ ഷോയിൽ ആവേശമായി പാർവതി ജയറാം

content-mm-mo-web-stories-life-style content-mm-mo-web-stories 78cfk69bm03qm3e35409tu8tgt content-mm-mo-web-stories-life-style-2022 parvathy-jayaram-at-weavers-village-fashion-show jus4e05krjurpgbcqh1lgeot

ദ് വീവേഴ്സ് വില്ലേജ് ഫാഷൻ ഷോയിൽ തിളങ്ങി നടിയും നർത്തകിയുമായ പാർവതി ജയറാം.

Image Credit: Rinku Raj Mattancheriyil/Manorama

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഷോ.

Image Credit: Rinku Raj Mattancheriyil/Manorama

പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണമാണ് ലക്ഷ്യം.

Image Credit: Rinku Raj Mattancheriyil/Manorama

ഹാന്റ്ലൂം കസവു സാരി ധരിച്ചാണ് പാർവതി റാംപിലെത്തിയത്.

കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ താരത്തെ വരവേറ്റത്.

ഹെവി ട്രഡീഷനൽ ആഭരണങ്ങൾ ആക്സസറൈസ് ചെയ്തിരുന്നു.

സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിങ്, സീത എന്നീ ഡിസൈനർമാരും ഷോയുടെ ഭാഗമായി.