കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ ചൊറിയാതിരിക്കാൻ

6f87i6nmgm2g1c2j55tsc9m434-list mo-fashion-beautytips 10q9jt4h8hekauqf7jkabbjom6 mo-health-skincare mo-agriculture-aloevera 4fvpvuljid1uv24gc3uiqs2l0t-list

കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്.

Image Credit: Shutterstock.com

കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള ലാറ്റെക്സ് ആണ് ഇതിനു കാരണം.

Image Credit: Shutterstock.com

ഇതു കറ്റാർ വാഴ ജെല്ലിൽ കൂടിക്കലരുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു. ഒന്നു ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാം.

Image Credit: Shutterstock.com

ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താൻ മുറിക്കുന്ന ഭാഗം താഴേക്കു വരുന്ന രീതിയിൽ 15 മിനിറ്റ് സൂക്ഷിക്കാം.

Image Credit: Shutterstock.com

കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയ ശേഷവും നന്നായി കഴുകിയെടുക്കാം.

Image Credit: Shutterstock.com

കറ്റാർ വാഴയിലെ ഉപയോഗപ്രദമായ ഭാഗം എടുത്തശേഷവും കഴുകാം. ലാറ്റെക്സ് പരമാവധി നീക്കാന്‍ ഇത് സഹായിക്കും.

Image Credit: Shutterstock.com
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article