കാനിൽ ഐശ്വര്യ മാജിക്

4tc03162dqgh3ndphon740opt7 2k38093hl42hil7vfdiqenj4rj web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ ആരാധക പ്രതീക്ഷ പൂവണിയിച്ച് ഐശ്വര്യ റായി.

Image Credit: Instagram

കറുപ്പിൽ പൂക്കളുടെ സൗന്ദര്യം നിറച്ചാണു താരറാണി റെഡ്കാർപറ്റ് കീഴടക്കിയത്

Image Credit: Instagram

ത്രീഡി ഫ്ലോറൽ മോട്ടിഫസുള്ള കറുപ്പ് ബോൾ ഗൗണ്‍ ആണ് ഐശ്വര്യയുടെ വേഷം.

Image Credit: Instagram

ഗൗണിന്റെ ഇന്നർ ലെയറും ഒരു സ്ലീവുമാണ് ഫ്ലോറൽ മോട്ടിഫ് കൊണ്ട് ഒരുക്കിയിരിക്കുന്നത്.

Image Credit: Instagram

ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഡോൾസ് ആന്‍ഡ് ഗബ്ബാനയാണ് ഗൗൺ ഒരുക്കിയത്.

Image Credit: Instagram

ഏറ്റവും കൂടുതൽ തവണ കാനിന് എത്തിയ ബോളിവുഡ് താരമാണ് ഐശ്വര്യ റായി.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article