ഗോൾഡൻ ഗൗണിൽ തിളങ്ങി ഹിന ഖാന്‍

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 7temkvbipj8ce21actrco5jr7p hina-khan-in-golden-satin-gown 4sde5tlopdln3e41mokmnfbfs0

നടി ഹിന ഖാന്റെ ഗോൾഡൻ ഗൗൺ ലുക്ക് കാൻ ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടി.

Image Credit: Instagram

സ്ട്രാപ്‌ലസ് സാറ്റിൻ ഗോൾഡ് ഗൗൺ ആണ് ഹിന ധരിച്ചത്.

Image Credit: Instagram

ഇറ്റാലിയൻ ഡിസൈൻ ഹൗസ് ആയ ഫൊവാരിയിൽ നിന്നുള്ളതാണ് ഇത്.

Image Credit: Instagram

സയാലി വിദ്യയാണ് ഹിനയെ സ്റ്റൈൽ ചെയ്തത്.

Image Credit: Instagram

പേൾ കമ്മലും ഒരു മോതരിവും മാത്രമായിരുന്നു ആക്സസറി.

Image Credit: Instagram

ഗൗണിലുള്ള ഫോട്ടോഷൂട്ട് ഹിന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Image Credit: Instagram