മെർലിൻ മൺറോയുടെ ഗൗൺ കിം നശിപ്പിച്ചു?

o9p76pr05n5mf1ahfcj0512qn 15e2glc2lpmooh360bkjis3eas web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

മെറ്റ്ഗാലയ്ക്ക് കിം കർദാഷിയാൻ ഹോളിവുഡ് നടന ഇതിഹാസം മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചെത്തിയിരുന്നു.

Image Credit: kim Kardashian/ Instagram

‌ഇത് ചരിത്രപ്രാധാന്യമുള്ള വസ്ത്രത്തിൽ കേടുപാടുകൾ വരുത്തി. പിന്നാലെ കിമ്മിനെതിരെ വിമർശനം ഉയർന്നു.

Image Credit: kim Kardashian/ Instagram

വസ്ത്രത്തിലെ അലങ്കാര തെങ്ങലുകളും ക്രിസ്റ്റലുകളും നഷ്ടപ്പെട്ടെന്ന് മെർലിൻ മൺറോ ചരിത്രകാരനായ സ്കോട്ട് ഫോർറ്റനർ ആരോപിച്ചു.

Image Credit: kim Kardashian/ Instagram

ഇത് സാധൂകരിക്കുന്ന ചിത്രങ്ങൾ ദി മെർലിൻ മൺറോ കലക്‌ഷൻ എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവച്ചിട്ടുണ്ട്.

Image Credit: kim Kardashian/ Instagram

1962ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45ാം ജന്മദിനാഘോഷ ചടങ്ങിൽ ഈ ഗൗൺ ധരിച്ചാണ് മെർലിൻ എത്തിയത്.

Image Credit: kim Kardashian/ Instagram

1962ൽ 1440 ഡോളറാണ് ഈ ഗൗണിനായി മുടക്കിയത്. 1999 ൽ 1.26 മില്യൻ ഡോളറിന് ലേലത്തിൽ പോയി. 2016ലെ ലേലത്തിൽ 4.6 മില്യൻ ഡോളർ ലഭിച്ചു.

Image Credit: kim Kardashian/ Instagram

ഓർലാൻഡോയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഗൗൺ വാടകയ്ക്കെടുത്താണ് മെറ്റ് ഗാലയിൽ കിം ധരിച്ചത്.

Image Credit: kim Kardashian/ Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article